Right 1കാത്തിരിക്കൂ... സാധിച്ചാല്‍ ഇന്ന് ശുഭാംശു ശുക്ലയോട് ഒരു ഹായ് പറയാം; അതീവശോഭയുള്ള നക്ഷത്രം പോലെ അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് കണ്‍മുന്നില്‍ തെളിയും; രാത്രി കേരളത്തില്‍ 7.56 ആകുമ്പോള്‍ തെക്കുപടിഞ്ഞാറന്‍ മാനത്ത് നിലയം പ്രത്യക്ഷപ്പെടും; നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സുവര്ണാവസരംസ്വന്തം ലേഖകൻ6 July 2025 12:31 PM IST